മനുഷ്യജാലിക കലണ്ടര്‍ പ്രകാശനം
Jan 7, 2013, 15:20 IST
ജനുവരി 26ന് കാസര്‍കോട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയുടെ പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന മനുഷ്യജാലിക കലണ്ടര്‍ അസ്‌ലം പടിഞ്ഞാര്‍ കുഞ്ഞാഹമ്മദ് ബദിരയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
Keywords: SKSSF, Manushya Jalika, Calendar, Release, Aslam Padinhar, Kunhamed Bediriya, Chalanam, Kasaragod, Kerala, Malayalam news