എസ്.കെ.എസ്.എസ്.എഫ് ഗ്രാന്‍ഡ് ഫിനാലെ: സമര്‍ഖന്ത് സംഗമം സമാപിച്ചു
Oct 8, 2014, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) നീതി ബോധത്തിന്റെ നിദാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി ജില്ലാ ഉപസമിതി അംഗങ്ങളുടെ സമര്‍ഖന്ത് സംഗമം സമാപിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ലത്വീഫ് ചെര്‍ക്കള, സുബൈര്‍ നിസാമി, മൊയ്തു ചെര്‍ക്കള, യൂസുഫ് ആമത്തല, യൂനുസ് ഫൈസി, ആലിക്കുഞ്ഞി ദാരിമി, സിദ്ദീഖ് മണിയൂര്‍, റാഷിദ് പള്ളങ്കോട്, ഹബീബ് പെരുമ്പട്ട സംബന്ധിച്ചു.

Keywords : SKSSF, Programme, Kasaragod, Kerala, Ends, Grand Finale.