എസ്.കെ.എസ്.എസ്.എഫ് ഗ്രാന്‍ഡ് ഫിനാലെ: സ്വാഗത സംഘം ഓഫീസ് തുറന്നു
Dec 8, 2014, 15:02 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2014) തൃശൂരിലെ സമര്‍ഖന്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം വിദ്യാനനഗര്‍ ഗവ. കോളജിന് മുന്‍വശത്തെ തെരുവത്ത് ഫൗണ്ടേഷന്‍ ബില്‍ഡിംഗില്‍
സ്വാഗത സംഘ ഓഫീസ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എം.എ ഖാസിം മുസ്ലിയാര്‍, ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ഇ.പി ഹംസത്തു സഅദി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ടി.പി അലി ഫൈസി, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, അഷ്‌റഫ് മിസ്ബാഹി, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, എം. മഹ്മൂദ് ഹാജി ചെങ്കള, ബി.എം.എ ഖാദര്‍ ചെങ്കള, മഹ്മൂദ് ദേളി, എ.എം അബ്ദുല്‍ ഖാദര്‍ ഹാജി ചെങ്കള, കെ.എം അബ്ദുല്ല ഹാജി, ദൃശ്യ മുഹമ്മദ്കുഞ്ഞി, കെ.എം സൈനുദ്ദീന്‍ ഹാജി, എം.പി മുഹമ്മദ് തൊട്ടി, ഖലീല്‍ അഹ്‌സനി, മൊയ്തു ചെര്‍ക്കള, ലത്വീഫ് കൊല്ലംപാടി, യു. സഅദ് ഹാജി, എം.എ ഖലീല്‍, ഹാഷിം അരിയില്‍, റഷീദ് മൗലവി ചാലക്കുന്ന്, ഹാരിസ് ഗാളിമുഗം, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, SKSSF, Office, Inauguration, Metro Muhammed Haji.