SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ: ആക്റ്റിവേഷന്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കള്‍ പൂര്‍ത്തിയായി
Sep 3, 2014, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2014) 'നീതിബോധത്തിന്റെ നിതാന്ത ജാഗ്രത' എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സെപ്റ്റംബര്‍ ആറിന് ചട്ടഞ്ചാല്‍ എം.ഐ.സി. കാമ്പസില്‍ വെച്ച് നടത്തുന്ന ആക്റ്റിവേഷന്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കള്‍ പൂര്‍ത്തിയായി.
പരിപാടിയില്‍ ജില്ലയിലെ ശാഖാ, ക്ലസ്റ്റര്‍, മേഖല, ഭാരവാഹികളും ജില്ലാ കൗണ്‍സില്‍ അംഗങ്ങളുമാണ് സംബന്ധിക്കുന്നത്. രാവിലെ 8.30 ന് കെ. മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തും. പ്രാരംഭ സെഷനില്‍ ഹാരിസ് ദാരിമി ബെദിര ആമുഖ പ്രഭാഷണം നടത്തും.
സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി ഗ്രാന്റ് ഫിനാലയുടെ പ്രചരണ പദ്ധതി പ്രഖ്യാപനം നടത്തും. അടിത്തറ എന്ന സെഷനില്‍ താജുദ്ദീന്‍ ദാരിമി പടന്നയും, വെളിച്ചം സെഷനില്‍ റഷീദ് മാസ്റ്റര്‍ കൊടിയറയും മാര്‍ഗം സെഷനില്‍ അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസിയും, സ്‌നേഹവിരുന്ന് സെഷനില്‍ അബ്ദുസ്സമദ് പൂക്കോട്ടൂറും സംസ്‌കരണം സെഷനില്‍ വിര്‍ദുല്‍ ഇഹ്‌സാനിന് അബ്ബാസ് ഫൈസി പുത്തിഗെയും നേതൃത്വം നല്‍കും.
ചെര്‍ക്കളം അബ്ദുല്ല, എം.എ. ഖാസിം മുസ്‌ലിയാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രൊ മുഹമ്മദ് ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ടി.പി. അലി ഫൈസി, എം.പി. മുഹമ്മദ് ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബൂബക്കര്‍ സാലൂദ് നിസാമി, കെ.കെ. അബ്ദുല്ല ഹാജി, ഹാഷിം ദാരിമി ദേലംപാടി, ടി.ഡി. അബ്ദുര്‍ റഹ്മാന്‍ ഹാജി, ജലീല്‍ കടവത്ത്, നൗഫല്‍ ഹുദവി, ഇബ്രാഹിംകുട്ടി ദാരിമി, അബ്ദുല്ല അര്‍ഷദി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി. മൊയ്തു മൗലവി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, മുഹമ്മദലി നീലേശ്വരം, മഹ്മൂദ് ദേളി, ഖലീല്‍ ഹസനി ചൂരി സംബന്ധിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : SKSSF, Kasaragod, Programme, District, Inauguration, Chattanchal.
Advertisement: