എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ പ്രവാസി സംഗമം
Feb 23, 2015, 09:02 IST
(www.kasargodvartha.com 23/02/2015) എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയോടനുബന്ധിച്ച് നടന്ന പ്രവാസി സംഗമത്തില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പ്രസംഗിക്കുന്നു
Keywords : Kasaragod, Kerala, SKSSF, Programme, Chalanam, Expatriates Meet, Qatar Ibrahim Haji Kalanad, SKSSF Grand finale expatriates meet.