പ്രവാസികളെ കറവപ്പശുക്കളാക്കരുത്: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Sep 22, 2017, 16:59 IST
ബദിയഡുക്ക:(www.kasargodvartha.com 22/09/2017) രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ സമ്പദ് വ്യവസ്ഥയ്ക്കും വ്യവസായ പുരോഗതിക്കും പ്രധാന കാരണക്കാരായ പ്രവാസികളെ നമ്മുടെ ആവശ്യത്തിന് മാത്രം ഉപയോഗപ്പെടുത്തി, നമ്മുടെ ആവശ്യം കഴിഞ്ഞാല്‍ തിരിഞ്ഞ് നോക്കാതെ കറവപ്പശുക്കളാക്കി മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷന്‍ 18 ന്റെ ഭാഗമായുള്ള 100 ഇന കര്‍മ പദ്ധതിയുടെ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖല പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഖലീല്‍ ഹുദവി ഉബ്രങ്കള മുഖ്യപ്രഭാഷണം നടത്തി. വിഷന്‍ -18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം കര്‍മ പദ്ധതി വിശദീകരിച്ചു. അബ്ദുര്‍ റസാഖ് അര്‍ഷദി കുമ്പഡാജ, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, ഹമീദ് ഖാസിമി പൈക്ക, ജാഫര്‍ മൗലവി മീലാദ് നഗര്‍, ശാഫി മാര്‍പ്പിനടുക്ക, ഹസന്‍ നെക്കര, ബി പി ഇബ്രാഹിം പള്ളം, അബ്ദുല്ല അലാബി, അന്‍വര്‍ തുപ്പക്കല്‍, ലത്വീഫ് ഹാജി മാര്‍പ്പിനടുക, അസീസ് പാട്‌ലടുക്ക, എം എസ് മൗലവി ചര്‍ളടുക്ക, ബി കെ ബഷീര്‍ പൈക്ക, റഫീഖ് ചെറൂണി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Badiyadukka, MLA, SKSSF, Inauguration, Pravasi sangamam, Economy,