വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ് കെ എസ് എസ് എഫ് ജില്ലാ എംപവര്‍ മീറ്റ് സമാപിച്ചു
May 9, 2016, 09:13 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2016) ജില്ലയില്‍ ഉപസമിതികളുടെ സംഘടനാ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ ഉപസമിതികളെ ഉള്‍പെടുത്തി സംഘടിപ്പിച്ച ജില്ലാ എംപവര്‍ മീറ്റ് സമാപിച്ചു. ഇബാദ്, ത്വലബാ, ക്യാമ്പസ് വിംഗ്, വിഖായ, സര്‍ഗാലയം, ഓര്‍ഗനെറ്റ്, സൈബര്‍വിംഗ്, ട്രെന്‍ഡ് എന്നീ ഉപസമിതികളുടെ ജില്ലാ സമിതി അംഗങ്ങള്‍ സംബന്ധിച്ച മീറ്റില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.
ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സലാം ഫൈസി പേരാല്‍, അബ്ദുല്ല റഹ് മാനി ബേക്കൂര്‍, സിറാജുദ്ദീന്‍ ഖാസിലൈന്‍, പി എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് ഗാളിമുഖം, റാഷിദ് പള്ളങ്കോട്, ഹബീബ് റഹ് മാന്‍ ഫൈസി, അബ്ദുല്ല മൗലവി, സുബൈര്‍ ദാരിമി അല്‍ ഖാസിമി, മുഹമ്മദ് ഫര്‍ഹാന്‍, ജഅ്ഫര്‍ പട്ട്‌ള, ശബീര്‍, അസ്ഹര്‍ ഹുദവി, സുഹൈല്‍ റഹ് മാനി ചെറൂണി, മഹ് മൂദ് മൗലവി, സഅദ് അംഗടിമുഗര്‍, സമീര്‍ വാഫി, അബ്ദുല്‍ മജീദ്, ജവാദ് ഹുദവി പള്ളങ്കോട്, ഹൈദരലി ബെജ്ജ, സമീര്‍ പി ബി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kasaragod, SKSSF, Programme, Inauguration, Meet, Empower Meet, SKSSF empower meet ends.