അറബിക് സര്‍വ്വകലാശാല; യുഡിഎഫ് സര്‍ക്കാറിന്റെ മൗനം പ്രതിഷേധാര്‍ഹം: എസ് കെ എസ് എസ് എഫ്
Feb 27, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2016) അറബിക് സര്‍വ്വകലാശാല വിഷയത്തില്‍ സര്‍ക്കാറിന്റെ മൗനം പ്രതിഷേധാര്‍ഹമാണെന്ന് എസ് കെ എസ് എസ് എഫ് സൈബര്‍വിംഗ്. യുഡിഎഫ് സര്‍ക്കാരിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണിതെന്നും ജില്ലാ ചെയര്‍മാന്‍ പി എച്ച് അസ്ഹരി ആദൂര്‍, ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് വിദേശഭാഷ സര്‍വ്വകലാശാല ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇരുവരും കൂട്ടി ചേര്‍ത്തു. അറബിക് സര്‍വ്വകലാശാലയുടെ പിന്മാറ്റത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇരുവരും കൂട്ടി ചേര്‍ത്തു.
Keywords: Arabic, university, UDF, SKSSF, kasaragod, election, SKSSF district cyber wing, Irshad Hudavi Bedira.