എസ്.കെ.എസ്.എസ്.എഫ് ബദിയഡുക്ക മേഖല ലീഡ് ക്യാമ്പ് സമാപിച്ചു
Nov 17, 2014, 11:00 IST
ബദിയഡുക്ക: (www.kasargodvartha.com 17.11.2014) 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ബദിയഡുക്ക മേഖല കമ്മിറ്റി സംഘടിപ്പിച്ച ലീഡ് ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. നീര്‍ച്ചാല്‍ മദ്രസയില്‍ നടന്ന പരിപാടിയില്‍ മേഖല പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു.
ട്രൈനര്‍മാരായ അഷ്‌റഫ് മാസ്റ്റര്‍ മലപ്പുറം, മുജീബ് വാഫി മഞ്ചേരി എന്നിവര്‍ ക്ലാസെടുത്തു. മൂസ മൗലവി ഉബ്രങ്കള, ഹമീദ് കേളോട്ട്, ആദം ദാരിമി നാരമ്പാടി, ആലിക്കുഞ്ഞി ദാരിമി, കെ.എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ശാഹുല്‍ ഹമീദ് അര്‍ശദി ഉക്കിനടുക്ക, റസാഖ് അര്‍ശദി കുമ്പഡാജെ, ബഷീര്‍ മൗലവി കുമ്പഡാജെ, അബ്ദുല്‍ ഖാദര്‍ കുമ്പഡാജ, മൊയ്തീന്‍കുഞ്ഞി മൗലവി, അബ്ദുല്ല പൂവാള, അന്‍വര്‍ തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Badiyadukka, SKSSF, Camp, Kasaragod, Kerala, Lead Camp.
Advertisement: