എസ്.കെ.എസ്.എസ്.എഫ് രണ്ടാംഘട്ട റമദാന്‍ പ്രഭാഷണത്തിന് പ്രൗഢമായ തുടക്കം
Jul 20, 2014, 11:47 IST
കാസര്‍കോട്: (www.kasargodvartha.com 20.07.2014) കാസര്‍കോട് സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയം ആസ്പദമാക്കി സംസ്ഥാന വ്യാപകമായി നടത്തുന്ന റംസാന്‍ ക്യാമ്പൈന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണം തുടങ്ങി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി.
നെല്ലിക്കുന്നില്‍ റോഡപകടത്തില്‍ മരിച്ച കുട്ടികളുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു. അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയാണ് റമദാന്‍ പ്രഭാഷണ പരിപാടി ആരംഭിച്ചത്.
'കഥ പറയുന്ന കഅ്ബ' എന്ന വിഷയത്തില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
അബ്ദുസ്സലാം ദാരിമി, ബഷീര്‍ ദാരിമി തളങ്കര, ചെങ്കള അഹ് മദ് മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, റഷീദ് ബെളിഞ്ചം, എസ്.പി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിങ്കളാഴ്ച 'സൃഷ്ടാവും സൃഷ്ടിയും' എന്ന വിഷയത്തില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവിയും ചൊവ്വാഴ്ച 'ഫാഷന്‍ യുഗത്തിലെ മുസ്‌ലിം സ്ത്രീ' എന്ന വിഷയത്തില്‍ കുമ്മനം നിസാമുദ്ദീന്‍ അസ്ഹരിയും ബുധനാഴ്ച 'നന്മയുള്ള മനസ്സ്' എന്ന വിഷയത്തില്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴും വ്യാഴാഴ്ച 'കരുണയുടെ നേട്ടം കനിവിന്റെ സന്ദേശം' എന്ന വിഷയത്തില്‍ ഹാഫിള് കബീര്‍ ബാഖവി കാഞ്ഞാറും പ്രഭാഷണം നടത്തും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
കണ്ണീര് വറ്റാതെ ഗസ; സമാധാന ചര്‍ച്ചകള്‍ക്കായി ബാന്‍ കി മൂണ്‍
Keywords : Kasaragod, SKSSF, Qasi Thaqa Ahmed Maulavi, President, Ramadan Speech, S.Y.S,

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067