city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.കെ.എസ്.ബി.വി. 'കുരുവിക്കൊരു കുടിനീര്‍' പദ്ധതി ശ്രദ്ധേയമായി

മീപ്പുഗിരി: (www.kasargodvartha.com 27/03/2015)  മുഹിമ്മാത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസ എസ്.കെ.എസ്.ബി.വി. രണ്ട് മാസക്കാലം നീണ്ട് നില്‍ക്കുന്ന ജലദിന ക്യാമ്പയിനോടനുബന്ധിച്ച് കാലാവസ്ഥാ ദിനത്തില്‍ നടത്തിയ 'കുരുവിക്കൊരു കുടിനീര്‍' പദ്ധതി ശ്രദ്ധേയമായി. കനത്ത ചൂടില്‍ ദാഹ ജലത്തിനായി പ്രയാസമനുഭവിക്കുന്ന പക്ഷികള്‍ക്കുള്ള കുടിനീര്‍കലം മദ്‌റസയുടെ മുന്‍വശത്തുള്ള മരച്ചില്ലകളിലാണ് ഒരുക്കിയത്.

പദ്ധതി ജമാഅത്ത് ജന. സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് ഹാജി ചൂരി, ഖത്തീബ് ഖലീല്‍ ഹസനി വയനാട്, ട്രഷറര്‍ ഇബ്രാഹിം പെര്‍ള, അബ്ദുല്‍ സത്താര്‍ അസ്ഹരി, മുഹമ്മദ് ഷാമില്‍, മുഹമ്മദ് ഹാതിഫ്, അഷ്ഫാഖ്, ഇംറാന്‍, തനൂഫ്, അനസ്, മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ്.കെ.എസ്.ബി.വി. 'കുരുവിക്കൊരു കുടിനീര്‍' പദ്ധതി ശ്രദ്ധേയമായി
കുരുവിക്കൊരു കുടിനീര്‍ പദ്ധതി ജമാഅത്ത് ജന. സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords: Kasaragod, Kerala, madrasa, Muhimmathul Islam Secondary Madrassa, Water, Birds, SKSBV Kuruvikkoru Kudineer project.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia