എസ്.കെ.എസ്.എസ്.എഫ് തജ്‌രീബ പ്രഖ്യാപനവും ത്വലബ മീറ്റും വ്യാഴാഴ്ച
Sep 25, 2013, 14:30 IST
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ത്വലബ വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ തജ്‌രീബ പ്രഖ്യാപനവും ത്വലബ മീറ്റും വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാനഗറിലെ എ സ്.വൈ.എസ്. അറുപതാം വാര്‍ഷിക സമ്മേളന സ്വാഗത സംഗം ഓഫീസ് ഹാളില്‍ നടക്കും. പരിപാടി ത്വലബ വിംഗ് ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ പടന്നയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ചെയര്‍മാന്‍ മുഹമ്മദ് റിയാസ് പാപ്പിനിശ്ശേരി തജ്‌രീബ വിശദീകരണം നടത്തും. ഉപരി പഠനാര്‍ത്ഥം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്ന അഷ്‌റഫ് മിസ്ബാഹി ചിത്താരിക്ക് എസ്.വൈ.എസ്. ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉപഹാരം നല്‍കും. യു. ബഷീര്‍ ഉളിയത്തടുക്ക സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബ്ദുല്‍ ഖാദര്‍ ഫൈസി ചെങ്കള, നൗഫല്‍ ഹുദവി, അബ്ദുല്‍ ഖാദര്‍ കാസിം ബംബ്രാണ, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഹമീദ് മദനി തായലങ്ങാടി, അബ്ദു സലാം ഫൈസി, നസീഹ് ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords : Kasaragod, SKSSF, Vidya Nagar, Kerala, Thabala Wing, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: