പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് ആറുമാസം തടവ്
Apr 26, 2013, 18:55 IST
കാസര്‍കോട്: ആഗ്യം കാണിച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ മനിയേരി കുഞ്ഞി ഹൗസില്‍ എം. അശോകനെ(36) യാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2012 ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം.പതിനേഴുകാരിയായ പെണ്‍കുട്ടിയെ യാത്രാമദ്ധ്യേ സൈക്കിളില്‍ പിന്‍തുടര്‍ന്ന പ്രതി വഴിയില്‍ വെച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി
അപമാനിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് കോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ചന്തേര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: Girl, Youth, Kasaragod, Court, Bicycle, Complaint, Chandera, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.