പാത്രം കൊണ്ടുപോകരുതെന്ന് പറഞ്ഞതിന് സഹോദരിയെ അടിച്ച് തോളെല്ല് തകര്‍ത്തു
Feb 14, 2013, 17:09 IST

മാതാവിനോടൊപ്പം സ്വന്തം വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഇതിനിടയില്‍ മാതാവിനെ സഹോദരന്‍ വീട്ടിലേക്ക് കൊണ്ടു പോവുകയും ഭാര്യയെ സഹോദരിക്കൊപ്പം താമസിപ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് വീട്ടിലെ പാത്രങ്ങള്‍ സഹോദരന്‍ കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇത് ചോദിച്ചതിന്റെ പേരിലാണ് ആഇശയെ അടിച്ച് പരിക്കേല്‍പിച്ചത്. ആഇശയുടെ ഭര്‍ത്താവ് ഇവരുമായി അകന്ന് കഴിയുകയാണ്.
ആരുമില്ലാത്ത തനിക്ക് പുതിയ പാത്രങ്ങള്‍ വാങ്ങാന്‍ കഴിവില്ലെന്നാണ് ആഇശ പറയുന്നത്. സഹോദരന്റെ മര്‍ദനത്തെതുടര്‍ന്ന് പാത്രങ്ങള്‍ സഹോദരന്റെ വീട്ടിലെത്തിച്ചതായും ആഇശ പറഞ്ഞു.
Keywords: Beat, Daughter, Mother,Sisters, Kasaragod, House, Brothers, Adhur, Kolathur, House, Injured, General-hospital, Wife, Husband, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.