മൊബൈല്‍ സിം കാര്‍ഡ് റിവെരിഫിക്കേഷന് ക്യാമ്പ് സംഘടിപ്പിച്ചു
Jul 4, 2017, 22:15 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2017) തുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് മൊബൈല്‍ സിംകാര്‍ഡ് റിവെരിഫിക്കഷന് ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറിലധികം പേര് മൊബൈല്‍ സിം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തു. ശാഖ മുസ്ലിം ലീഗ് ഓഫീസില്‍ രാവിലെ 10 മണിക്ക് ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് റഹീമിന്റെ അധ്യക്ഷതയില്‍ ശാഖ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് ഓതുന്നപുരം ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് വൈകുന്നേരം അഞ്ചു മണി വരെ നീണ്ടുനിന്നു. മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി അഷ്റഫ് ടി കെ, ശാഖ പ്രസിഡന്റ് ടി എച്ച് മുഹമ്മദ്, ട്രഷറര്‍ എ എന്‍ അബ്ദു, മുന്‍ കെ എം സി സി നേതാവ് ടി എം എ തുരുത്തി, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി, എസ് ടി യു നേതാവ് സൈനുദ്ദീന്‍ ടി എസ്, എ എന്‍ മുഹമ്മദ് കുഞ്ഞി ഖത്തര്‍, ശാഖ മുസ്ലിം ലീഗ് ഭാരവാഹികളായ ബി എസ് സൈനുദ്ദീന്‍, സൈനുദ്ദീന്‍ ആലൂര്, ഗഫൂര്‍ ടി എ, ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി നവാസ് സി എ, അബുദാബി കെ എം സി സി പ്രതിനിധി ശരീഫ് അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി ക്യാമ്പിലെത്തി സേവന പ്രവര്‍ത്തിയെ അഭിനന്ദിച്ചു.
ശാഖ മുസ്ലിം ലീഗ് സെക്രട്ടറി നവാസ് ആനബാഗിലു, മുനിസിപ്പല്‍ എം എസ് എഫ് ജനറല്‍ സെക്രട്ടറി ഖലീല്‍ അബൂബക്കര്‍, വൈസ് പ്രസിഡന്റ് ഹബീബ് എ എച്ച്, ശാഖ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ അബൂബക്കര്‍ മെഡിക്കല്‍, ഹബീബ് ടി കെ, ശബീര്‍ ഐലന്റ്, ഷഫീക്ക് കെ കെ പി, ശാഖ എം എസ് എഫ് നേതാവ് നിസാമുദീന്‍ ബി എസ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. ഹാഷിം ടി എസ്, യൂസഫ് കപ്പല്‍, ഉനൈസ് സ്റ്റാര്‍ നെറ്റ്, ശാഖ എം എസ് എഫ് ഭാരവാഹികളായ മുബഷിര്‍ ടി എസ്, അബ്ദുര്‍ റഹ് മാന്‍ ബി എസ്, മുനവര്‍ ടി കെ, സിംസാറുല്‍ ഹഖ് ഓതുന്നപുരം, ഫാറൂഖ് മെഡിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Muslim-youth-league, Sim card, Camp, Inauguration, Thuruthi, Re verification.