city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയടുക്കയില്‍ ആഭരണ നിര്‍മാണശാല കുത്തിത്തുറന്ന് ഒരു കിലോ വെള്ളി കവര്‍ച്ചചെയ്തു

ബദിയടുക്ക: (www.kasargodvartha.com 30/10/2015) ബദിയടുക്കയില്‍ ആഭരണ നിര്‍മാണശാല കുത്തിത്തുറന്ന് ഒരു കിലോ വെള്ളി കവര്‍ച്ചചെയ്തു. ബദിയടുക്ക മീത്തലെ ബസാറിലെ പവിത്ര ജ്വല്ലറി വര്‍ക്‌സില്‍നിന്നാണ് വെള്ളി കവര്‍ച്ചചെയ്തത്. വെള്ളിയാഴ്ച രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ചനടന്നവിവരം അറിഞ്ഞത്.

വിവരമറിഞ്ഞ് ബദിയടുക്ക എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
ബദിയടുക്കയില്‍ ആഭരണ നിര്‍മാണശാല കുത്തിത്തുറന്ന് ഒരു കിലോ വെള്ളി കവര്‍ച്ചചെയ്തു

Keywords: Kasaragod, Badiyadukka, Jweller-robbery, Robbery, Theft, Silver robbed from Jwellery workshop, Airline Travels

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia