ഇന്‍ഡോ-ശ്രീലങ്കന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പ്രണ്‍ജിത്ത് കൃഷ്ണയ്ക്ക് വെള്ളിമെഡല്‍
Jan 18, 2013, 16:04 IST
കാസര്‍കോട്: ഇന്‍ഡോ-ശ്രീലങ്കന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പ്രണ്‍ജിത്ത് കൃഷ്ണയ്ക്ക് വെള്ളിമെഡല്‍. ജനുവരി 12,13 തീയതികളില്‍ വയനാട്, കല്‍പ്പറ്റയില്‍ വെച്ച് നടന്ന കെനിയൂറിയു നാഷണല്‍ കരാട്ടെ ഇന്‍ഡോ-ശ്രീലങ്കന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഈ നേട്ടം.
50-55 കിലോ വിഭാഗത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ കുമിതെ ഫൈറ്റിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പ്രണ്‍ജിത്ത് കൃഷ്ണ കുട്ടപ്പുന്ന ബങ്കളം മത്സരിച്ചത്.
Keywords: Indo-Srilankan, Karate, Championship, Silver medal, Pranjith, Bangalam, Kasaragod, Kerala, Malayalam news