മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന വെള്ളിയാഭരണങ്ങള്‍ പിടികൂടി
Dec 18, 2019, 15:47 IST
മഞ്ചേശ്വരം: (www.kasargodvarth.com 18.12.2019) മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 12.878 കി.ഗ്രാം വെള്ളിയാഭരണങ്ങള്‍ പിടികൂടി. എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഉദ്യാഗസ്ഥരാണ് വാഹന പരിശേധമക്കിടെ വെള്ളിയാഭരണങ്ങള്‍ പിടികൂടിയത്. തരുണ്‍ ടാം മങ്കി ലാല്‍ , രാജസ്ഥാന്‍ എന്നിവരെയാണ് എക്‌സൈസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെ 11.40നാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വച്ച് ഇരുവരെയും അറസ്റ്റ് ചെയ്തത്.
എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ സച്ചിദാനന്ദന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എംകെ ബാബു കുമാര്‍, കെകെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെപി അബ്ദുള്‍ സലാം, കെവി മനാസ് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇന്ദിര, മെയ് മോള്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഹന പരിശോ ധനയിലാണ് ഇലരെ പിടികൂടിയത്. പിടിച്ചെടുത്ത വെള്ളിയാഭരണങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, kasaragod, Manjeshwaram, Check-post, arrest, Silver jewelery was seized by the police without adequate documentation
എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ സച്ചിദാനന്ദന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എംകെ ബാബു കുമാര്‍, കെകെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെപി അബ്ദുള്‍ സലാം, കെവി മനാസ് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇന്ദിര, മെയ് മോള്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഹന പരിശോ ധനയിലാണ് ഇലരെ പിടികൂടിയത്. പിടിച്ചെടുത്ത വെള്ളിയാഭരണങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->