സിജി മാത്യു വീണ്ടും കാറഡുക്ക ഏരിയാ സെക്രട്ടറി
Dec 20, 2014, 11:06 IST
ബോവിക്കാനം: (www.kasargodvartha.com 20.12.2014) സിപിഎം കാറഡുക്ക ഏരിയാസെക്രട്ടറിയായി സിജി മാത്യുവിനെ വീണ്ടും തെരഞ്ഞെടുത്തു. 18 അംഗ ഏരിയാകമ്മിറ്റിയേയും 21 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ബി.കെ നാരായണന്‍, കെ. ശങ്കരന്‍, സി.കെ കുമാരന്‍, എം രാമന്‍, എ.പി കുശലന്‍, എ. മുസ്തഫ ഹാജി, സി.എച്ച് രാമചന്ദ്രന്‍, പി.പി ശ്യാമളാദേവി, എ. വിജയകുമാര്‍, പി. ബാലകൃഷ്ണന്‍, എം. മാധവന്‍, ബി.എം പ്രദീപ്, വി. ഭവാനി, ഡി അബ്ദുല്ലക്കുഞ്ഞി, വൈ. ജനാര്‍ദനന്‍, നാസര്‍ ആദൂര്‍, ജയന്‍ കാടകം എന്നിവരാണ് അംഗങ്ങള്‍.

Keywords : Bovikanam, CPM, Kasaragod, Kerala, Conference, Secretary, Siji Mathew.