സിദ്ദീഖ് ചേരങ്കൈ 2 വര്‍ഷത്തേക്ക് അവധിക്ക് അപേക്ഷ നല്‍കി
Jun 29, 2013, 14:23 IST
കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ രണ്ട് വര്‍ഷത്തേക്ക് സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്നതിനായി അവധി അപേക്ഷ നല്‍കി.
വ്യക്തിപരമായ കാരണങ്ങളാലാണ് അവധിക്ക് സിദ്ദീഖ് അപേക്ഷ നല്‍കിയിരിക്കുന്നത്. സംഘടനാ നേതൃത്വം അപേക്ഷയില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. 12 വര്‍ഷമായി പൊതുരംഗത്ത് തുടരുന്ന സിദ്ദീഖ് എന്‍.വൈ.എല്ലിലൂടെയാണ് സംഘടനയിലെത്തിയത്.
എന്‍.വൈ.എല്‍. മുന്‍സിപ്പല്‍ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ചേരങ്കൈ ശാഖാ ഐ.എന്‍.എല്‍. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി എന്‍.വൈ.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.
Keywords: INL, General Secretary, Siddeeq Cheragai, Leave, National Youth League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.