സിഡ്‌കോ ജില്ലയില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കും: സി.ടി
Jan 2, 2014, 16:35 IST
കാസര്‍കോട്: പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോ ജില്ലയില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ സി.ടി.അഹ്മദലി പറഞ്ഞു. സിഡ്‌കോയുടെ പ്രവര്‍ത്തനം പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ ഒരുകോടിരൂപ ചെലവില്‍ ഇന്റസ്ട്രിയല്‍ ഗാല, 25 ലക്ഷം രൂപ ചെലവില്‍ സ്റ്റീല്‍ നിര്‍മാണ യൂണിറ്റ്, 20 ലക്ഷം രൂപ ചെലവില്‍ ഐ.ടി.ഐ, 24 ലക്ഷം രൂപ ചെലവില്‍ എസ്റ്റേറ്റ് നവീകരണം എന്നിവ നടപ്പാക്കും. വിവിധതരം മെഷീനറികളുടെ പരിശീലന സൗകര്യവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. മുംതാസ് ഷുക്കൂര്‍, മുംതാസ് സെമീറ, എ.കൃഷ്ണന്‍, ബി.എം. പ്രദീപ് പ്രസംഗിച്ചു. സി.എം.കുഞ്ഞിനാരായണന്‍, എം.കെ.ശശി, രഞ്ജിത് ബാബു, പി.എച്ച്.മുനീര്‍, ലെനിന്‍, ധര്‍മരാജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
കാസര്‍കോട് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനീത്, റോമെറ്റീരിയല്‍ മാനേജര്‍ സതീശന്‍ പാലക്കാട്, എസ്റ്റേറ്റ് മാനേജര്‍ വി.ടി.ശൈലജ എന്നിവര്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഡല്‍ഹിയിലെ ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ പോര്‍ട്ട ക്യാബിനുകള്‍ നല്‍കുന്നു
Keywords: Kasaragod, C.T Ahmmed Ali, Panchayath, President, Inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ ഒരുകോടിരൂപ ചെലവില്‍ ഇന്റസ്ട്രിയല്‍ ഗാല, 25 ലക്ഷം രൂപ ചെലവില്‍ സ്റ്റീല്‍ നിര്‍മാണ യൂണിറ്റ്, 20 ലക്ഷം രൂപ ചെലവില്‍ ഐ.ടി.ഐ, 24 ലക്ഷം രൂപ ചെലവില്‍ എസ്റ്റേറ്റ് നവീകരണം എന്നിവ നടപ്പാക്കും. വിവിധതരം മെഷീനറികളുടെ പരിശീലന സൗകര്യവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനീത്, റോമെറ്റീരിയല്‍ മാനേജര്‍ സതീശന്‍ പാലക്കാട്, എസ്റ്റേറ്റ് മാനേജര്‍ വി.ടി.ശൈലജ എന്നിവര്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഡല്‍ഹിയിലെ ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ പോര്‍ട്ട ക്യാബിനുകള്‍ നല്‍കുന്നു
Keywords: Kasaragod, C.T Ahmmed Ali, Panchayath, President, Inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752