city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡ് തടസപ്പെടുത്തുന്നത് തടയാനെത്തിയ എസ് ഐയെയും പോലീസുകാരെയും ആക്രമിച്ചു

ബദിയടുക്ക: (www.kasargodvartha.com 22.03.2017) റോഡ് തടസപ്പെടുത്തുന്നത് തടയാനെത്തിയ എസ് ഐയെയും പോലീസുകാരെയും ആക്രമിച്ചു. ബദിയടുക്ക മാവിനക്കട്ടയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മാവിനക്കട്ടയില്‍ ഹര്‍ത്താലനുകൂലികള്‍ റോഡ് തടസപ്പെടുത്തുന്നതറിഞ്ഞ് എത്തിയ ബദിയടുക്ക എസ് ഐ എ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെയാണ് അക്രമമുണ്ടായത്.

വാഹനം തടയുകയായിരുന്നവരെ പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വാക്കുതര്‍ക്കമുണ്ടാവുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

റോഡ് തടസപ്പെടുത്തുന്നത് തടയാനെത്തിയ എസ് ഐയെയും പോലീസുകാരെയും ആക്രമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Badiyadukka, Road, Police, Assault, SI, Vehicle, Complaint, Case, Investigation, Hartal Supporters,  SI and police constable assaulted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia