യൂത്ത് ലീഗ് ജനകീയ വിചാരണ ചെര്‍ക്കളയില്‍
Mar 28, 2012, 22:45 IST

കാസര്‍കോട്: തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ്. ട്രഷറര്‍ അബ്ദുല്‍ ഷുക്കൂറിന്റെ കോലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ വിചാരണ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒന്നിന് വൈകുന്നേരം 4.30 ന് ചെര്‍ക്കളയില്‍ നടത്താന്‍ തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ഹാരിസ് പട്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബേര്‍ക്ക സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി,സുലൈമാന്‍ ചൌക്കി, റഫീഖ് കേളോട്ട്, എന്‍.എ. താഹിര്‍, സി.എ.അഹമ്മദ് കബീര്‍, മന്‍സൂര്‍ അറന്തോട്, അസീസ് ഹിദായത്ത് നഗര്‍, എസ്. മുഹമ്മദ്, മഹമൂദ് ബള്ളൂര്‍, ബാത്തിഷപള്ളപ്പാടി, ബി.ടി.അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു.
Keywords: Shukkur Murder, Youth League, kasaragod, Cherkala