city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കണം

കാസര്‍കോട്: (www.kasargodvartha.com 25.01.2019) ആരാധനാലയങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  ഫുഡ്സേഫ്റ്റി  സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ, ബി എച്ച് ഒ  ജി  (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ്ങ്സ് ടു ഗോഡ്) എന്ന പദ്ധതി ആരാധനാലയങ്ങളില്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍, മുസ്ലീം പള്ളികള്‍ എന്നിവിടങ്ങളിലെ പ്രസാദം, അന്നദാനം, നേര്‍ച്ച ഇവയുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കണം

ജില്ലയിലെ ഭക്ഷണ വിതരണമുള്ള മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷ ലൈസന്‍സ്, രജിസ്ട്രേഷന്‍ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8943346194, 04994256257

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Food Safety Standard Authority of India, Kasaragod, News, Food, Licence, Shrines must take Food security license

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia