ശ്രീധരന്‍ മാടായിക്ക് നാടിന്റെ അന്ത്യാഞ്ജലി
Oct 8, 2016, 09:47 IST
നീലേശ്വരം: (www.kasargodvartha.com 08/10/2016) കോണ്‍ഗ്രസ് നേതാവ് നീലേശ്വരം കൊട്രച്ചാലിലെ ശ്രീധരന്‍ മാടായിയുടെ നിര്യാണത്തില്‍ അനുശോചനവുമായി പ്രമുഖര്‍. അധിസ്ഥിതരുടെ താങ്ങും തണലുമായി നിന്ന് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിച്ച ശ്രീധരന്‍ മാടായിയുടെ നിര്യാണത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ സുധാകരന്‍, എന്നിവര്‍ കുടുംബാംഗങ്ങളെ വിളിച്ചു അനുശോചനം അറിയിച്ചു. അഡ്വ എം സി ജോസ്, വി എന്‍ എരിപുരം, വീക്ഷണം കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ കെ വി സുരേന്ദ്രന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടിനേഴത്ത് വിജയന്‍ എന്നിവര്‍ പരേതന്റെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ കൊട്ടറ കോളനി സമുദായ ശ്മശാനത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിലെ നാനാ തുറകളിലുമുള്ള നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. തുടര്‍ന്ന് കടിഞ്ഞിമൂല ജയ്ഹിന്ദ് ക്ലബ് പരിസരത്ത് നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി ഭാരവാഹികളായ പി കെ ഫൈസല്‍, മാമുനി വിജയന്‍, കെ പി പ്രകാശന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി രാമചന്ദ്രന്‍, തൃക്കരിപ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍, സി പി ഐ നേതാവ് പി വിജയകുമാര്‍, കോണ്‍ഗ്രസ് നേതാവ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സി എം പി നേതാവ് കെ ഉമേശന്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി ശേഖരന്‍ നായര്‍, എന്‍.ജി.ഒ.അസോസിയേഷന്‍ നേതാവ് പ്രകാശന്‍ കൊട്ടറ, സേവാദള്‍ ബോര്‍ഡ് ജില്ലാ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സിന്ധു, ഇ രാജന്‍, കെ എം ശ്രീധരന്‍, മേലാളത്ത് കൃഷ്ണന്‍, ടി കെ കുഞ്ഞിക്കണ്ണന്‍, കൊട്ടറ സുധാകരന്‍, കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Neeleswaram, Congress, Political Worker, Shreedharan Madayi, KPCC President, VM Sudeeran, Ramesh Chennithala, VM Sudeeran.