സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ 9 വയസുകാരിയോട് അപമര്യാദയായി പെരുമാറിയ ഉടമ അറസ്റ്റില്‍
Dec 16, 2016, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/12/2016) സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ ഒമ്പത് വയസുകാരിയോട് അപമര്യാദയായി പെരുമാറിയ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ ഇട്ടമ്മലില്‍ അനാദി കട നടത്തുന്ന മുസ്തഫ(61) യെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെ കടയിലെത്തിയ ഒമ്പത് വയസുകാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
പെണ്‍കുട്ടി വിവരം വീട്ടിലെത്തി വീട്ടുകാരോട് അറിയിച്ചതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടി വിവരം വീട്ടിലെത്തി വീട്ടുകാരോട് അറിയിച്ചതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Kerala, Kanhangad, arrest, Shop, complaint, case, Police, Shop owner arrested for abusing girl.