പൂമരം വീണ് തകര്‍ന്ന പെട്ടിക്കടയ്ക്കു മുന്നില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ നാരായണി
Apr 23, 2018, 10:24 IST
മരം വീണ് സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. രണ്ട് ശസ്ത്രക്രിയ കഴിഞ്ഞ നിര്‍ധനയാണ് നാരായണി. ലോട്ടറി വില്‍പനയും കടയിലുണ്ട്. പെട്ടിക്കട തകര്‍ന്നതോടെ ഇത് എങ്ങനെ പൂര്‍വസ്ഥിതിയിലാക്കുമെന്ന മാര്‍ഗമാലോചിച്ച് സങ്കടപ്പെട്ടിരിക്കുകയാണ് നാരായണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheruvathur, Tree, Shop, Electric Post, Road Blocked, Brock and Down, Shop collapsed after tree falls.