ഷിറിബാഗിലു മുഹ്‌യുദ്ദീന്‍ ജമാഅത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു
Apr 1, 2015, 09:37 IST
ഷിറിബാഗിലു: (www.kasargodvartha.com 01/04/2015) ഷിറിബാഗിലു മുഹ്‌യുദ്ദീന്‍ ജമാഅത്ത് വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രസിഡണ്ട് ഇ.പി മൂസാ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഖത്തീബ് കെ.എ അബ്ദുല്‍ മജീദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ഹമീദ് മുളിക്കണ്ടം, അബ്ദുല്ല മാട്ടത്തോട്, മാഹിന്‍ ദേലം തൊട്ടി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഇ.പി മൂസഹാജി (പ്രസിഡണ്ട്), പി.എ സുലൈമാന്‍ ഹാജി, എസ്.ഐ അബ്ദുല്‍ ഹമീദ്, മാഹിന്‍ ദേലംതൊട്ടി (വൈസ്.പ്രസിഡണ്ടുമാര്‍), ഹമീദ് മുളികണ്ടം (ജനറല്‍ സെക്രട്ടറി), മുഹമ്മദലി മഞ്ചത്തടുക്ക, എസ്.എം നാസര്‍, ബി. റംഷാദ് (ജോയിന്റ് സെക്രട്ടറിമാര്‍), എസ്.എ ഖമറുദ്ദീന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Also Read:
സോണിയാ ഗാന്ധിക്കെതിരെ വംശീയ പരാമര്‍ശം: മന്ത്രി ഗിരിരാജ് സിംഗിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
Keywords: Jamaath, President, Shiribagilu, Kasaragod, Kerala.