സംസ്ഥാന രാഷ്ട്രീയത്തില്‍ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍: കല്ലട്ര മാഹിന്‍ ഹാജി
Jun 20, 2015, 11:00 IST
ദേളി: (www.kasargodvartha.com 20/06/2015) സംസ്ഥാന രാഷ്ട്രീയത്തില്‍ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നു ശിഹാബ് തങ്ങളെന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ദേളി ശാഖ യൂത്ത് ലീഗ് കമ്മിറ്റി ദേളി ജംങ്ഷനില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായത്തിന് വേണ്ടി നിലപാടുകള്‍ സ്വീകരിക്കുമ്പോഴും മറ്റ് സമുദായങ്ങള്‍ക്കും വേണ്ടത്ര പരിഗണന നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു എന്നുള്ളത് എല്ലാവരും അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ പ്രഭാഷകന്‍ അന്‍സാരി തില്ലങ്കേരി അനുസ്മരണ പ്രഭാഷണം നടത്തി. ദേളിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് അബ്ദുല്ലക്കുഞ്ഞി ഹാജിയെ, കല്ലട്ര മാഹിന്‍ ഹാജി ഷാള്‍ അണിയിച്ച് ആദരിച്ചു.
യോഗത്തില്‍ ഷരീഫ് തായത്തോടി അധ്യക്ഷത വഹിച്ചു. തസ്ലിം ദേളി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അത്ത ഹുസൈന്‍, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, റഷീദ് ഹാജി സി.എല്‍, ടി ഡി കബീര്‍ തെക്കില്‍, അബ്ദുല്ല ഉലൂജി, അന്‍വര്‍ കോളിയടുക്കം, റൗഫ് ബാവിക്കര, കെ.ടി നിയാസ്, ഷാനവാസ് ദേളി, നൂറുദ്ദീന്‍ ദേളി, നിസാര്‍ ബെള്ളിപ്പാടി, നസീര്‍ കൂവത്തൊട്ടി, അന്‍വര്‍, ബുര്‍ഹാന്‍, ലത്വീഫ് കൂവത്തൊട്ടി, ജൗഹര്‍, സര്‍ഫീസ്, അന്‍ഷാദ്, നൗഷാദ്, ഉനൈസ്, ബാസില്‍, മുസമ്മില്‍, മുനവ്വര്‍ സംസാരിച്ചു. റഹ് മാന്‍ കട്ടക്കാല്‍ നന്ദി പറഞ്ഞു.

Keywords : Deli, Muslim-league, Conference, Inauguration, Kasaragod, Kerala, Melparamba, Shihab Thangal, Kallatra Mahin Haji.