തളങ്കര കണ്ടത്തില്‍ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി ഉദ്ഘാടനം ചെയ്തു
Sep 14, 2015, 10:00 IST
തളങ്കര: (www.kasargodvartha.com 14/09/2015) കാസര്‍കോട് മുന്‍സിപ്പല്‍ 27 -ാം വാര്‍ഡ് തളങ്കര കണ്ടത്തില്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി വാര്‍ഡ് പ്രസിഡണ്ട് ബി.എം അബ്ബാസ് ജനറല്‍ സെക്രട്ടറി എം. ഖമറുദീന്‍ തളങ്കരയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ ശരീഫ് കണ്ടത്തില്‍, സെക്രട്ടറി എം.എ ബഷീര്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര, ട്രഷറര്‍ ടി.എ ഹാരിസ്, അബ്ദുല്ല കണ്ടത്തില്‍, എം.എസ്.എഫ് ട്രഷറര്‍ ബഷാല്‍ തളങ്കര, അനസ് കണ്ടത്തില്‍, സുബൈര്‍ യു.എ, സവാദ് ചാബു തുടങ്ങിയവര്‍ സംസാരിച്ചു.

Keywords : Thalangara, Kasaragod, Muslim-league, Development project, Inauguration, Thalangara Kandathil, Shihab Thangal.