city-gold-ad-for-blogger

ശിഹാബ് തങ്ങള്‍ രക്തദാന സേനയുമായി ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ സന്നദ്ധപ്രവര്‍ത്തനം

മേല്‍പറമ്പ്: (www.kasargodvartha.com 27.06.2014) ശിഹാബ് തങ്ങള്‍ രക്തദാന സേനയുമായി ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ സന്നദ്ധപ്രവര്‍ത്തനം മാതൃകയാകുന്നു. ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ദേളി ശിഫാ സഅദിയ ആശുപത്രിയുടെ സഹകരണത്തോടെയാണ് രക്തദാന നിര്‍ണ്ണയ ക്യാമ്പിലൂടെ ശിഹാബ് തങ്ങള്‍ രക്തദാന സേന രൂപീകരിച്ചത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കോളിയടുക്കം, കെ.ടി.നിയാസ്, നിസാര്‍ ഫാത്തിമ, അഫ്‌സല്‍ മേല്‍പറമ്പ്, അഷറഫ് മൂടംബയല്‍, അബൂബക്കര്‍ കാടങ്കോട്, റഫീഖ് മേല്‍പറമ്പ്, മുനീര്‍ മില്‍ട്ടറി, അസ്‌ലം കീഴൂര്‍, ഇസ്മായില്‍ കോളിയടുക്കം, ശാഫി ഇന്‍ഡിക, അഷറഫ് വളപ്പില്‍, ഇക്ബാല്‍ മൂടംവയല്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ശിഹാബ് തങ്ങള്‍, രക്തദാന സേന ജില്ലാ കോ-ഓഡിനേറ്റര്‍ കെ.ബി.എം. ഷെരീഫ്, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, സി.എല്‍. റഷീദ് ഹാജി, ടി.ഡി. കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ശംസുദ്ദീന്‍ തെക്കില്‍, മനാഫ് സി.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

ശിഹാബ് തങ്ങള്‍ രക്തദാന സേനയുമായി ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ സന്നദ്ധപ്രവര്‍ത്തനം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മതം മാറി വിവാഹം കഴിച്ചതിന് വധശിക്ഷയ്ക്ക് വിധിച്ച യുവതി ജയില്‍ മോചിതയായി

Keywords:  Kasaragod, Deli, jamia-sa-adiya, hospital, Blood donation, Shihab thangal, MYL, Muslim-youth-league, Shihab thangal memorial blood donation camp held.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia