ശിഹാബ് തങ്ങള്‍ അനുസ്മരണവും ഫലസ്തീന്‍ ഐക്യദാഢ്യവും 10ന് കുഞ്ഞാലിക്കുട്ടി ഉല്‍ഘാടനം ചെയ്യും
Aug 6, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2014) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ടി.എ. ഇബ്രഹിം അനുസ്മരണവും ഫലസ്തീന്‍ ഐക്യദാര്‍ദ്ധ്യ സംഗമവും നടത്താന്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഓഗസ്റ്റ് 10ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
മുസ്ലിം ലീഗ് നേതാവ് എം.കെ. മാമു ഹാജിയുടെ വിയോഗത്തില്‍ നേതൃയോഗം അനുശോചനം രേഖപ്പെടുത്തി. എ.അബ്ദുര്‍ റഹ്മാന്‍, സി.ടി. അഹ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസ്സാഖ് എം.എല്‍.എ, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Also Read:
ബഹനാന്റെ മന്ത്രിപദ മോഹം പൊളിക്കാന്‍ കരുനീക്കം

Keywords: Panakkad Sayeed Mohammedali Shihab Thangal, Remembrance, P.K. Kunhalikutty, Inauguration, Kasaragod, Shihab Thangal commemoration on 10th.
Advertisement:
Advertisement: