ചെറുവത്തൂര്‍ പഞ്ചായത്ത് ലീഗ് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി ആവിഷ്‌കരിച്ചു
Jun 30, 2012, 10:00 IST
ചെറുവത്തൂര്‍: റമസാന്‍ റിലീഫിന്റെ ഭാഗമായി ചെറുവത്തൂര്‍ പഞ്ചായത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് 500 രൂപ വീതം സമാശ്വാസമായി നല്‍കുവാന്‍ പദ്ധതി ആവിഷ്‌കരിച്ചു. കാടങ്കോട്, കൈതക്കാട്, തുരുത്തി, ചെറുവത്തൂര്‍ രേഖകളില്‍ റമസാന്‍ റിലീഫ് നടത്തുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.
ചെറുവത്തൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് രൂപീകരണ യോഗം ജൂലൈ എട്ടിന് കൈതക്കാട് മുസ്‌ലിം ലീഗ് ഓഫീസില്‍ ചേരും.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയോഗത്തില്‍ അഡ്വ. സി. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സി.കെ.പി. യൂസുഫ് ഹാജി, ഇ.കെ. മഹമൂദ് ഹാജി, ടി.സി.കുഞ്ഞബ്ദുല്ല
ഹാജി, എ.സി.അബ്ദുല്‍ റസാഖ്, പി.അബ്ദുല്ല, വി.കെ.ഇബ്രാഹിം, എം.കുഞ്ഞബ്ദുല്ല, എ.ആര്‍.എം. ഷഹീദ്, പി.പി. കുഞ്ഞി പ്രസംഗിച്ചു.

Keywords: Cheruvathur, kasaragod, Muslim-league, Shihab thangal