ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ പടന്നക്കാട് ദുബൈ കമ്മിറ്റി രൂപവല്‍ക്കരിച്ചു
Mar 1, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 01/03/2015) ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ പടന്നക്കാട് ദുബൈ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ഭാരവാഹികളായി മുഖ്യ രക്ഷാധികാരി: ഇ.ഒ. ശറഫുദ്ധീന്‍ ഹാജി. ചെയര്‍മാന്‍: കെ.പി ഖാലിദ്, ജനറല്‍ കണ്‍വീനര്‍: അസീസ് പടന്നക്കാട്, വൈസ് ചെയര്‍മാന്മാര്‍: പി. അഷ്‌റഫ്, എന്‍.പി സുബൈര്‍, കണ്‍വീനര്‍മാര്‍: ബി. അബൂബക്കര്‍, പി. അഫ്‌സല്‍, ട്രഷറര്‍ പി. അബ്ദുല്ല എന്നിവരെ തിരഞ്ഞെടുത്തു.
സി.എച്ച് ശറഫു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി ഖാലിദ്, കെ.പി മുസ്തഫ എന്നിവര്‍ സംസാരിച്ചു. അസീസ് പടന്നക്കാട് സ്വാഗതവും പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Committee, Kasaragod, Kerala, Padannakad, Charity-fund, Shihab Thangal.
Advertisement: