city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷിഫ സഅദിയ ആശുപത്രിയില്‍ എക്‌സ്‌റേ, ആയുര്‍വേദ വിഭാഗത്തിന്റെ ഉദ്ഘാടനം 24ന്

ദേളി: (www.kasargodvartha.com 23/02/2015) ദേളി ഷിഫാ സഅദിയ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച എക്‌സറേ വിഭാഗത്തിന്റെയും ആയുര്‍വേദ വിഭാഗത്തിന്റെയും ഉദ്ഘാടനം 24ന് ഉച്ചയ്ക്ക് 12 മണിക്ക് ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ നിര്‍വഹിക്കും.

രാഷ്ട്രീയ - സാമൂഹിക - ആരോഗ്യ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
ഷിഫ സഅദിയ ആശുപത്രിയില്‍ എക്‌സ്‌റേ, ആയുര്‍വേദ വിഭാഗത്തിന്റെ ഉദ്ഘാടനം 24ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Deli, Hospital, Inauguration, MLA, Deli Shifa Sa-adiya Hospital. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia