ശരീഅത്ത് സംരക്ഷണ റാലി: ത്വലബ വിംഗ് നേതൃത്വ സംഗമം സംഘടിപ്പിച്ചു
Nov 8, 2016, 11:30 IST
കാസര്‍കോട്: (www.kasargodvatha.com 08/11/2016) ശരീഅത്ത് സംരക്ഷണ റാലി. ത്വലബ വിംഗ് നേതൃത്വ സംഗമം സംഘടിപ്പിച്ചു. ഏക സിവില്‍ കോഡ് രാജ്യത്തിന്റെ പൈതൃകത്തിന് കളങ്കം സൃഷ്ട്ടിക്കുമെന്നും അതില്‍ നിന്ന് ഗവര്‍ണ് മെന്റ് പിന്മാറിയില്ലങ്കില്‍ എസ് കെ എസ് എസ് എസ് എഫ് ശക്തമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭിപ്രായപ്പെട്ടു.
നവംബര്‍ 17 ന് വ്യാഴം വൈകുന്നേരം കാസര്‍കോട് വെച്ച് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ വിജയത്തിനായി വിവിധ പരിപാടികള്‍ ജില്ലാ കമ്മീറ്റി സംഘടിപ്പിക്കും. ജില്ലാ കോര്‍ഡിനേറ്റര്‍ സിദ്ധീഖ് ഹുദവി മണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലിം ദേളി സ്വാഗതം പറഞ്ഞു. സൈബര്‍വിംഗ് ജില്ലാ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര വിഷയതവരണം നടത്തി. അബ്ദുസമദ് മൗലവി, മൂസ മുശ്‌റിഫ് മൊഗ്രാല്‍, അബ്ദുല്‍ ജംഷീദ്, ത്വയ്യിബ് മൗലവി, തൗസീഫ് മൗലവി, തന്‍സീഫ് മൗലവി, അബ്ദു റൗഫ്, അബ്ദുര്‍ റഹ്മാന്‍ ബി എം, മുഹമ്മദ് ആസിഫ്, മുഹമ്മദ് റൗഫ്, മുഹമ്മദ് സ്വഫ് വാന്‍, അബ്ദു റൗഫ്, അഹ്മദ് സിനാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, SKSSF, Shareeath, March, Twalaba Wing, Leaders, Meet, Haris Dharimi Bedira, Shareeath Conference Twalaba wing leaders meet held.