ബെളിഞ്ചയില്‍ ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം 28,29 തീയ്യതികളില്‍
Mar 26, 2014, 17:15 IST
ബദിയടുക്ക: (kasargodvartha.com 26.03.2014) ബെളിഞ്ചം ശാഖ എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് സംയുക്ത അഭിമുഖ്യത്തിലുള്ള ശംസുല്‍ ഉലമ അനുസ്മരണവും മത പ്രഭാഷണവും മാര്‍ച്ച് 28, 29 തീയ്യതികളില്‍ ബെളിഞ്ച ഹദ്ദാദ് നഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ ശാഖ കമ്മിറ്റി യോഗം തീരുമാനിച്ചു.
പരിപാടിയില്‍ കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, കാന്തപുരം അബ്ദുല്‍ ബാരി ബാഖവി, അഷ്റഫ് അഷ്റഫി പന്താവൂര്‍, സിറാജുദ്ധീന് ദാരിമി കക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും. യോഗത്തില്‍ സ്വാഗത സംഘം ചെയര്മാന് മൊയ്തീന്‍കുട്ടി ബൈരമൂല അധ്യക്ഷത വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. അബദുല്ല അലാബി, ബി.എം. അഷ്റഫ്, അബ്ദുല്ല ഗോളിക്കട്ട, ലത്തീഫ് നാരമ്പാടി, അസീസ് ദര്‍ക്കാസ്, ശരീഫ് നെല്ലിത്തടുക്ക, റഹ്മാന് ബങ്കിളിക്കുന്ന്, നാസര്‍ ചംബ്രമഞ്ചാല്, ഹസ്സന് കുഞ്ഞി ദര്‍ക്കാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Badiyadukka, Belinja, SYS, SKSSF,
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍