എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ഷാഹിദ കമാല്‍ തിങ്കളാഴ്ച കാസര്‍കോട്ട്
May 8, 2016, 19:21 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2016) എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഷാഹിദ കമാല്‍ തിങ്കളാഴ്ച ജില്ലയില്‍ വിവിധ പൊതുയോഗത്തില്‍ സംസാരിക്കും. രാവിലെ പത്തിന് പടന്നക്കടപ്പുറം, പകല്‍ 3- കുമ്പള, 3.45- കാനത്തൂര്‍, 4.45- മുന്നാട്, 5.30- ഉദുമ, 7- നായന്മാര്‍മൂല എന്നിവിടങ്ങളിലാണ് പൊതുയോഗം.
നേരത്തെ കാസര്‍കോട്ട് യു ഡി എഫ് ടിക്കറ്റില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഷാഹിദ കമാല്‍ ഈയടുത്താണ് കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്.
Keywords : CPM, Election 2016, Campaign, Inauguration, LDF, Congress, Shahida Kamal.
Keywords : CPM, Election 2016, Campaign, Inauguration, LDF, Congress, Shahida Kamal.