ഭാര്യയും മകളും കൈയ്യൊഴിഞ്ഞ ഷാഫിയെ പരവനടുക്കം ഓള്‍ഡേജ് ഹോമില്‍ പ്രവേശിപ്പിച്ചു, ബന്ധുക്കളെ വിളിച്ചുവരുത്തി ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍ ഡി ഒ
Apr 23, 2018, 19:59 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2018) അധ്യാപികയായ ഭാര്യയും എംബിബിഎസ് കഴിഞ്ഞ മകളും കൈയ്യൊഴിഞ്ഞ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാഫിയെ പരവനടുക്കം ഓള്‍ഡേജ് ഹോമില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളെ വിളിച്ചുവരുത്തി ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍ ഡി ഒ സി. ബിജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഏപ്രില്‍ 18 ന് കോഴിക്കോട് റെയില്‍വേ പ്ലാറ്റ്ഫോമിലാണ് ഷാഫിയെ അവശന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ''തെരുവിലെ മക്കള്‍ ചാരിറ്റി'' പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചിലുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം കാസര്‍കോട്ടെത്തിക്കുകയുമായിരുന്നു. എന്നാല്‍ ഷാഫിയെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതോടെ ആര്‍ഡിഒയെ വിവരമറിയിക്കുകയും ഷാഫിയെ ഓള്‍ഡേജ് ഹോമില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Related News:
ഇത് മുഹമ്മദ് ഷാഫി; അധ്യാപികയായ ഭാര്യയും ഡോക്ടറായ മകളും സഹോദരങ്ങളും ഉണ്ടായിട്ടും ആരോരുമില്ലാത്ത അനാഥനപ്പോലെ തെരുവില്‍ അലയുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Paravanadukkam, wife, News, Old age Home, Kanhangad, Doughter, Daughter, Shafi shifted to Old Age home.