യൂത്ത്‌ലീഗ് ഷെഫീഖ്- അസ്ഹര്‍ അനുസ്മരണം വെള്ളിയാഴ്ച
Nov 14, 2013, 20:23 IST
കാസര്‍കോട്: 2009 നവംബര്‍ 15 ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണ പരിപാടിക്കിടെ പോലീസ് സൂപ്രണ്ട് രാംദാസ് പോത്തന്‍ വെടിവെച്ച് കൊന്ന ചെറുവത്തൂര്‍ കൈതക്കാട്ടെ ഷെഫീഖിന്റെയും അന്നേ ദിവസം കറന്തക്കാട്ടുവെച്ച് ഫാസിസ്റ്റ് ശക്തികള്‍ കുത്തിക്കൊന്ന അസ്ഹറിന്റെയും ഓര്‍മ്മകള്‍ പുതുക്കുന്നതിന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച മൂന്ന് മണിക്ക് കുമ്പള ടൗണില്‍ അനുസ്മരണ യോഗം സംഘടിപ്പിക്കും.
രണ്ട് മണിക്ക് ഷെഫീഖിന്റെയും അസ്ഹറിന്റെയും ഖബര്‍ സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് അന്‍സാരി തില്ലങ്കേരി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുജീബ് കാടേരിയും അനുസ്മരണ പ്രഭാഷണം നടത്തും.
പരിപാടിയില്‍ ജില്ലാ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കുമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
രണ്ട് മണിക്ക് ഷെഫീഖിന്റെയും അസ്ഹറിന്റെയും ഖബര്‍ സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് അന്‍സാരി തില്ലങ്കേരി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുജീബ് കാടേരിയും അനുസ്മരണ പ്രഭാഷണം നടത്തും.
പരിപാടിയില്‍ ജില്ലാ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കുമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് അറിയിച്ചു.
Keywords: Kerala, Kasaragod, Shafeeque and Azhar, Muslim League, remembering, anniversary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752