എസ് എഫ് ഐ മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി
Jun 7, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2017) 'കരുത്താര്‍ജിക്കുന്ന കലാലയങ്ങള്‍, പ്രതീക്ഷയേകുന്ന പൊതുവിദ്യാഭ്യാസം' മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. സംസ്ഥാനത്ത് 15 ലക്ഷം വിദ്യാര്‍ഥികളെ അംഗങ്ങളാക്കും. കാസര്‍കോട് ജില്ലയില്‍ 1.5 ലക്ഷം വിദ്യാര്‍ഥികള്‍ അംഗങ്ങളാകും. സംസ്ഥാനതല ഉദ്ഘാടനം കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സെക്രട്ടറി എം വിജിന്‍ നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി. എം രാജീവന്‍, രവീന്ദ്രന്‍, പി സനല്‍, വി പി അമ്പിളി, കെ വി യദു, വി പി അഭിജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ മഹേഷ് സ്വാഗതവും ശ്രീജിത്ത് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍ ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എം വി രതീഷ് ഉദ്ഘാടനം ചെയ്തു. ടി വി വിപിന്‍ അധ്യക്ഷനായി. കെ അതുല്‍, വി നവീന്‍ എന്നിവര്‍ സംസാരിച്ചു. കെ വി യദു സ്വാഗതം പറഞ്ഞു.
നീലേശ്വരം ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം മടിക്കൈ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി സനല്‍ ഉദ്ഘാടനം ചെയ്തു. എ അഭിജിത്ത് അധ്യക്ഷനായി. കെ നന്ദലാല്‍, ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി റോഷിന്‍ സ്വാഗതം പറഞ്ഞു.
എളേരി ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം കമ്പല്ലൂര്‍ ജിഎച്ച്എസ്എസില്‍ കെ വി യദു ഉദ്ഘാടനം ചെയ്തു. ആസാദ് അധ്യക്ഷനായി. ലാസ്യ, ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. അഖില്‍ സ്വാഗതം പറഞ്ഞു.
പനത്തടി ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം ബളാന്തോട് ജിഎച്ച്എസ്എസില്‍ സംസ്ഥാനകമ്മിറ്റി അംഗം ജെ ആര്‍ മീര ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബി പി വിഷ്ണു അധ്യക്ഷനായി. സങ്കീര്‍ത്തന, അതുല്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പ സ്വാഗതം പറഞ്ഞു.
ബേഡകം ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം ബേത്തൂര്‍പാറ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മനോജ് ഇരിയണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ വി സുര്‍ജിത്, വിഷ്ണു ചേരിപ്പാടി, രാഹുല്‍, നയ്മുദീന്‍, അനശ്വര എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം ജിഎച്ച്എസ്എസ് രാവണേശ്വരത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അനീഷ് അധ്യക്ഷനായി. വിപിന്‍ സ്വാഗതം പറഞ്ഞു.
ഉദുമ ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം ജിഎച്ച്എസ്എസ് പാക്കത്ത് ജില്ലാസെക്രട്ടറിയറ്റ് അംഗം വി പി അമ്പിളി ഉദ്ഘാടനം ചെയ്തു. രഹില്‍ അധ്യക്ഷനായി. അഖില്‍ സംസാരിച്ചു. സൂരജ് സ്വാഗതം പറഞ്ഞു.
കാസര്‍കോട് ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍പുത്തൂരില്‍ ആല്‍ബിന്‍ മാത്യു ഉദ്ഘാടനം ചെയ്തു. ഹരിദാസ് അധ്യക്ഷനായി. താഹിര്‍, ഷെരീഫ് എന്നിവര്‍ സംസാരിച്ചു. അരുണ്‍ ഭാസ്‌കര്‍ സ്വാഗതം പറഞ്ഞു.
കാറഡുക്ക ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം ജിഎച്ച്എച്ച്എസ് ഇരിയണ്ണിയില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി നിതിന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ അധ്യക്ഷനായി. ബിപിന്‍സണ്‍ ബാബു, ഗോകുല്‍ എന്നിവര്‍ സംസാരിച്ചു. മനോജ് സ്വാഗതം പറഞ്ഞു.
കുമ്പള ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം ജിഎച്ച്എസ്എസ് അംഗടിമുഗറില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം സിദ്ധാര്‍ഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സച്ചിന്‍രാജ്, സിറാജ് എന്നിവര്‍ സംസാരിച്ചു.
മഞ്ചേശ്വരം ഏരിയാതല മെമ്പര്‍ഷിപ്പ് വിതരണം മിയാപദവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം ഷിബുലാല്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ അധ്യക്ഷനായി. വിനയ്കുമാര്‍ സംസാരിച്ചു. ഉമേഷ് സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : SFI, Membership, Programme, Inauguration, Kasaragod, Distribution.