എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തി
Dec 29, 2012, 16:25 IST
കാസര്‍കോട്: എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഷാലുമാത്യുവിനെ മുസ്ലിംലീഗ്- എംഎസ്എഫ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പൊതുയോഗം ജില്ലാ പ്രസിഡന്റ് ടി വി രജീഷ്കുമാര് ഉദ്ഘാടനം ചെയ്തു. കെ ശ്രീരാഗ് അധ്യക്ഷനായി. സുഭാഷ് പാടി, ബി വൈശാഖ്, എന്‍ കെ രാജേഷ്, കെ മഹേഷ്, ഖദീജത്ത് സുഹൈല, കെ വി സ്നേഹ, വിനോദ് എന്നിവര്‍ സംസാരിച്ചു. എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
Related News:
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ആക്രമിച്ചതിന് 4 എം.എസ്.എഫുകാര്‍ക്കെതിരെ വധശ്രമക്കേസ്
Keywords: Kerala, Kasaragod, CPM, Attack, Malayalam News, Kerala vartha.
Related News:
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ആക്രമിച്ചതിന് 4 എം.എസ്.എഫുകാര്‍ക്കെതിരെ വധശ്രമക്കേസ്
Keywords: Kerala, Kasaragod, CPM, Attack, Malayalam News, Kerala vartha.