മനോജിന്റെ വസതി എസ്.എഫ്.ഐ നേതാക്കള്‍ സന്ദര്‍ശിച്ചു
Sep 23, 2012, 17:17 IST

കേന്ദ്ര കമ്മിറ്റി അംഗം കെ.സബീഷ്, ജില്ലാ പ്രസിഡന്റ് ടി.വി. രാജേഷ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. ശിവപ്രസാദ്, ലോക്കല്‍ കമ്മിറ്റി അംഗം എം.കുഞ്ഞിരാമന്, പ്രജിത്ത് കെ. എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Keywords: Palakunnu, Harthal, SFI, kasaragod, visit, V. Shivadasan, Manoj