എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിക്കും പ്രവര്‍കത്തനും നേരെ ആക്രമണം
Aug 17, 2015, 17:30 IST
പൊയ്‌നാച്ചി: (www.kasargodvartha.com 17/08/2015) എസ്എഫ്‌ഐ ബേഡകം ഏരിയാ സെക്രട്ടറിക്കും പ്രവര്‍ത്തകനും നേരെ ആക്രമണം. മര്‍ദനമേറ്റ ഏരിയാ സെക്രട്ടറി കുണ്ടംകുഴിയിലെ അപ്പൂസ് (24), പ്രവര്‍ത്തകന്‍ ശ്രീരാജ് (20) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ പൊയ്‌നാച്ചിയില്‍ വെച്ചാണ് സംഭവം.
ബൈക്കില്‍ കാസര്‍കോട്ടേക്ക് പോകവെ ഓട്ടോറിക്ഷയിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊയ്‌നാച്ചി പെട്രോള്‍ പമ്പിനടത്ത് വെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.

Keywords : Bedakam, SFI, Assault, Hospital, Injured, BJP, RSS, Bike, Poinachi, Appoos, Sreeraj.