റെയില്‍വേ നിരക്ക് വര്‍ധന: എസ്എഫ്‌ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Jun 23, 2014, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2014) റെയില്‍വേ നിരക്ക് വര്‍ധനവിനെതിരെ എസ്എഫ്‌ഐ ഗവ. കോളേജ് യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയും മുമ്പേ സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും ദുരിതത്തിലാക്കിയാണ് റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് എ.വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം സി.എം.സഫ്ദര്‍, സജിത, അഞ്ജലി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു.
Also Read:
ഇന്‍ഫോസിസ് സി.ഇ.ഒ ഷിബുലാലിന് യുഎസില്‍ മാത്രം 700 അപാര്‍ട്ട്‌മെന്റുകള്‍
Keywords: Kasaragod, SFI, Railway, Railway-season-ticket, BJP, govt.college, inauguration,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067