ജില്ലയിലെ ആദ്യത്തെ സേവാഗ്രാം ബംബ്രാണ കക്കളം കുന്നില്‍ ആരംഭിച്ചു
Dec 19, 2014, 10:20 IST
കുമ്പള: (www.kasargodvartha.com 19.12.2014) ജില്ലയിലെ ആദ്യത്തെ സേവാഗ്രാം (ഗ്രാമ കേന്ദ്രം) ബംബ്രാണ കക്കളം കുന്നില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ഉല്‍ഘാടനം ചെയ്തു. മഞ്ചുനാഥ ആല്‍വ, ഇബ്രാഹിം മൊഗര്‍, കെ.വി. യൂസഫ്, പി.എം. നസീമ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
അധികാര വികേന്ദ്രീകരണത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് തലങ്ങളില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നതിനും പൊതു ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയുപള്ള ഓദ്യോഗിക കേന്ദ്രമാണ് സേവാഗ്രാം.

Keywords: Kumbala, Kasaragod, Kerala, Sevagram, Bambrana Kakkalam, SevagramStarted the first district Sevagram in Bamrana.
Advertisement:
Advertisement: