19 വര്‍ഷം സേവനമനുഷ്ടിച്ചു സ്ഥലം മാറിപ്പോകുന്ന അധ്യാപികയ്ക്ക് കിംഗ്സ്റ്റാര്‍ എരിയപ്പാടി യാത്രയയപ്പ് നല്‍കി
Jul 10, 2016, 10:30 IST
എരിയപ്പാടി:(www.kasargodvartha.com 10.07.2016) രണ്ട് പതിറ്റാണ്ടോളം എരിയപ്പാടിയിലെ ഓരോ കുട്ടികള്‍ക്കും ആദ്യാക്ഷരം പഠിപ്പിച്ച് കൊടുത്ത് സ്ഥലം മാറിപ്പോകുന്ന സുമതി എന്ന നാണി ടീച്ചറെ കിംഗ്സ്റ്റാര്‍ എരിയപ്പാടി ആദരിച്ചു. 19 വര്‍ഷത്തിലേറെ എരിയപ്പാടിയിലെ അങ്കണവാടി അധ്യാപികയായി സേവനമനുഷ്ടിച്ച ശേഷം പെരിയയിലേക്ക് സ്ഥലം മാറിപ്പോകുന്ന സുമതി ടീച്ചര്‍ക്കുള്ള യാത്രയയപ്പ് പരിപാടി വാര്‍ഡ് മെമ്പര്‍ എ മമ്മിഞ്ഞി ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ മുഹമ്മദ് കുഞ്ഞി വൈ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് പള്ളീന്റടുക്കല്‍ സ്വാഗതം പറഞ്ഞു. ക്ലബ്ബ് ഭാരവാഹികളും ജി സി സി ഭാരവാഹികളും ചേര്‍ന്ന് ഉപഹാരം കൈമാറി. ജി സി സി വൈസ് പ്രസിഡണ്ട് ബഷീര്‍ പാടി, സുലൈമാന്‍, അന്‍വര്‍ മറ്റു ക്ലബ്ബ് മെമ്പര്‍മാര്‍ സംബന്ധിച്ചു.
Keywords: Club, Kasaragod, Teacher, Felicitated, Eriyapady, inauguration, Kingstar Eriyappady, Periya, Ward Member A Mamminhi.