ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന് പ്രസ് ക്ലബ്ബില്‍ യാത്രയയപ്പ് നല്‍കി
Feb 16, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 16/02/2016) തിരുവനന്തപുരത്തേക്ക് സ്ഥലംമാറിപ്പോകുന്ന കലക്ടര്‍ പി.എസ് മുഹമദ് സഗീറിന് പ്രസ് ക്ലബ്ബില്‍ യാത്രയയപ്പ് നല്‍കി. സണ്ണി ജോസഫ് അധ്യക്ഷനായി. കെയുഡബ്ല്യുജെ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ് ഉപഹാരം നല്‍കി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, വിനോദ് പായം, വേണുഗോപാല്‍ കാസര്‍കോട്, ടി.എ ഷാഫി, വി.വി പ്രഭാകരന്‍, ബി അനീഷ്‌കുമാര്‍, മുഹമ്മദ് ഹാഷിം, ആലൂര്‍ അബ്ദുര്‍ റഹ് മാന്‍, മുജീബ് കളനാട്, എന്‍ എ ഖാലിദ് എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ രാവണീശ്വരം സ്വാഗതവും കെ ഗംഗാധര നന്ദിയും പറഞ്ഞു. കലക്ടര്‍ മറുപടി പ്രസംഗം നടത്തി.
Keywords : District Collector, Sent off, Press Club, Kasaragod, Inauguration, Programme, P.S Muhammed Sageer.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, വിനോദ് പായം, വേണുഗോപാല്‍ കാസര്‍കോട്, ടി.എ ഷാഫി, വി.വി പ്രഭാകരന്‍, ബി അനീഷ്‌കുമാര്‍, മുഹമ്മദ് ഹാഷിം, ആലൂര്‍ അബ്ദുര്‍ റഹ് മാന്‍, മുജീബ് കളനാട്, എന്‍ എ ഖാലിദ് എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ രാവണീശ്വരം സ്വാഗതവും കെ ഗംഗാധര നന്ദിയും പറഞ്ഞു. കലക്ടര്‍ മറുപടി പ്രസംഗം നടത്തി.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന് പ്രസ് ക്ലബ്ബില്‍ യാത്രയയപ്പ് നല്‍കിhttp://goo.gl/xjWsFn
Posted by KasaragodVartha Updates on Tuesday, 16 February 2016