city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍.രാധാകൃഷ്ണന്‍ ബ്രസീലിലേക്ക്

മേല്‍പറമ്പ്: ബ്രസീലില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ ലോകരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യാത്ര തിരിക്കുന്ന കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ ചിത്രയ്ക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

സംസ്ഥാന സെക്രട്ടറി ടി.വി.ബാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രഭാകരന്‍ പഞ്ചമി അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍, ബാലന്‍ ബളാന്തോട്, ഫിറോസ് റഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജലാല്‍ മര്‍ത്തബ സ്വാഗതവും മൊയ്തു പൂവടുക്ക നന്ദിയും പറഞ്ഞു.


എന്‍.രാധാകൃഷ്ണന്‍ ബ്രസീലിലേക്ക്Keywords:  Sent off to N.Radhakrishnan, Kasaragod, Melparamba, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news.

Advertisement:  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia