യാത്രയയപ്പ് നല്‍കി
Jul 7, 2017, 19:34 IST
ഉപ്പള: (www.kasargodvartha.com 07.07.2017) ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്ക് പോകുന്ന മുഹമ്മദ് ബൂണു ഉപ്പള ഗേറ്റിന് നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി. സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷനും, ഫാസ്‌ക് ആര്‍ട്‌സ് ക്ലബ്ബും 24സാല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉപ്പള ഗേറ്റ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
ഉപ്പളയില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തി അനേകം ആളുകളുടെ കണ്ണീരൊപ്പാന്‍ കാരണക്കാരനായ വ്യക്തിയാണ് മുഹമ്മദ്. ഏത് പാതിരാ നേരത്തും ആരു വന്നു വിളിച്ചാലും ജാതിയോ മതമോ നോക്കാതെ സാമൂഹ്യ സേവനത്തിനു മുന്നിട്ടിറങ്ങുന്ന അപൂര്‍വ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്നും യോഗം വിലയിരുത്തി.
എസ് എം മുഹമ്മദ് യോഗം ഉദ്ഘടനം ചെയ്തു. ഖാദര്‍ മാസ്റ്റര്‍, അഷ്‌റഫ് കാപ്പാട് ദുബൈ, ലത്വീഫ് പഞ്ചാര, അജ്‌ലു, അഷ്‌റഫ് ബേഗി, മുഹമ്മദ് സാലി, ഉമ്പായി ദര്‍ബാര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Sent off, Uppala, Programme, Inauguration, Meeting, Kasaragod, Muhammed Boonu.